6 Youths Arrested For Planting Marijuana | FIR 10 MAR 2019



6 Youths arrested for growing ganja plant | FIR 10 MAR 2019 Asianet News – Kerala’s No.1 News and Infotainment TV Channel Check out the latest news from …

13 Comments

  1. Arakum mukam marakathe kanjavu krishi nadathuna oru divasam varum, ethu ethra valiya rajya droham onnum Alla

  2. നാലു ചെടി ചട്ടിയിൽ വളർത്തിയാൽ അതി ഭീകര കുറ്റം, പീഡനവും കൊലപാതകവും സാധാരണ സംഭവം. കഞ്ചാവു മാത്രം വലിച്ചു ആരെങ്കിലും അക്രമകാരി ആയതറിയില്ല( കഞ്ചാവിന്റെ കൂടെ മദ്യമൊ വേറെ എന്തെങ്കിലും prescription medicine കഴിക്കാതെ)ആദ്യം മദ്യം നിരൊധിക്കൂ, എന്നിട്ട്‌ പൊരെ രണ്ട്‌ ചെടി നട്ടവനെ കൊളമ്പിയൻ മാഫിയ ആക്കുന്നത്‌?

  3. Central government sucks we all knows how medicine Mafias and mighty goons plant their own weeds by selling medicines. Hard luck for those guys suppose if they were arrested for rapping a girl then that might be a normal scenario. Unless they planted weeds which was highly punishable. In this country u can be a murderer nor terrorist
    Are feel fee to roam around but when a normal class citizens like him started to something with nature everyday lose their mind

  4. മോൻ കാനഡയിൽ കഞ്ചാവ് നിയമപ്രകാരം ക്രൈം അല്ല .ക്യാൻസർ രോഗികൾ ക്ക് വേദന യിൽ നിന്നും മോചനം കിട്ടാൻ കഞ്ചാവ് ഓയിൽ ഉപയോഗിക്കുന്നു . കുടിച്ചു വാള് വെച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കി ആളുകളെ തെറി പറയുകയും ഉടുമുണ്ട് വരെ ഊരി എറിയുന്ന ചാരായം കള്ള് വിദേശ മദ്യം എന്നിവ നിയമപ്രകാരം ഉപയോഗിക്കാം നിരോധനം ഇല്ല .എന്തോന്ന് എടെ ഇത്

  5. അതെന്താടാ ?? പ്രമുഖ മാളിന്റെ പേര് പറഞ്ഞാൽ കുഴപ്പം ?

  6. Go to Canada and USA it's legal there..why all these embarrassments and insult you had to face..kashtam

Leave a Reply

Your email address will not be published.


*