മണിത്തക്കാളിയുടെ ഗുണങ്ങള്‍ – medicinal plant Solanum nigrum , Black nightshade , manithakkaliSolanum nigrum aka black nightshade plants appeared in my garden, i have asked a question related with the same. 99% of or readers identified the same. yes …

14 Comments

 1. പിന്നേ ഒരു സംശയം ഉണ്ട് സാദാ തക്കാളിച്ചെടിയുടെ മൂത്ത ഇലകൾ ചുരുണ്ട് ഇരിക്കുന്നത് നോർമൽ ആണോ അതോ എന്തെങ്കിലും രോഗമാണോ ??? എല്ലാ ചെടിയുടെയും അങ്ങനെയാണ് . പക്ഷെ ഇളം ഇലകൾക് കുഴപ്പമില്ല

 2. മണി തക്കാളിയുടെ രുചിയെ പറ്റി ഒന്നും പറഞ്ഞില്ല. ഞാൻ ഒരിക്കൽ കഴിച്ചു. അതിന് ഭയങ്കര കയ്പ്രസം ആയിരുന്നു.

 3. എന്റെ വീട്ടിൽ ഉണ്ട് പക്ഷെ പഴുത്തു കഴിയുമ്പോൾ കായുടെ നിറം ചുവപ്പാണ് ഇത് തന്നെ യാണോ

 4. njan mulak chedi aanu vicharchu parichu nattirunu..pine poovu kandapo manasilayi mulak allanu.. pine pizhuthu kalanju..

 5. There are two varieties. One is with black fruits. Another one is with dark orange coloured fruits.

 6. ഞാനും കൊടുങ്ങല്ലൂർ ആണ്. ഗോപു ചേട്ടനുമായി സംസാരിച്ചിട്ടുണ്ട് ഒരിക്കൽ

 7. മണി തക്കാളി കറിയിൽ ഉപയോഗികുമോ
  ഞാൻ ഇത് വരെ നേരിട്ട് കണ്ടില്ല

 8. കൃഷിയെ സ്നേഹിക്കുന്ന എല്ലാർക്കും ഇതിഷ്ടപാടും sure..

 9. ഹായ്
  ഞാൻ ആദ്യമായി കാണുകയാ
  ഇതിന്റെ വിത്ത് വാങ്ങാൻ കിട്ടുമോ
  👍👍

Leave a Reply

Your email address will not be published.


*